Sauteed Carrots / സൗറ്റീഡ് ക്യാരറ്റ്സ്

 

                                                        


                                                          

sauteed carrots recipe in malayalam


 

ആവശ്യമുള്ള സാധനങ്ങൾ

ക്യാരറ്റ് 450 ഗ്രാം

ബട്ടർ ¾ -1 ടേബിൾസ്പൂൺ  

 ഉപ്പ് പാകത്തിന്

പാചകം ചെയ്യുന്ന വിധം

 കഴുകി വൃത്തിയാക്കിയ ക്യാരറ്റ് കനം കുറച്ച് വട്ടത്തിൽ അരിയുക .

പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് ക്യാരറ്റ് വേവിക്കുക .

വെള്ളം വറ്റി കഴിഞ്ഞ്  ക്യാരറ്റ് വെന്തുകഴിയുമ്പോൾ അതിലേക്ക് ബട്ടർ

ചേർക്കുക ,(ഉപ്പില്ലാത്ത ബട്ടർ ആണ്  ചേർത്തിരിക്കുന്നത് )എന്നിട്ട് ഒരു 4

- 5 മിനിറ്റ് വരെ ചെറിയ തീയിൽ വെച്ച് വഴറ്റുക . ഇത് വിളമ്പാവുന്നതാണ്.

 

കുറിപ്പ് 


ഇതിൽ  കുരുമുളക് പൊടിയും ചേർക്കാവുന്നതാണ്.


വീഡിയോ :


                                         


To view this recipe in English: Click here

Comments

Follow us on Social Media